obit

കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് പുളിക്കൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: രാധാകൃഷ്ണൻ (ബി..ജെ.പി കായംകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ) ,രാധൻ, രാജേന്ദ്രൻ, മുരളീധരൻ (ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി) ,ബാബുരാജൻ, സി. ലത .മരുമക്കൾ: വസുമതി, സരസ്വതി, ലത, ഇന്ദിര, ബി പ്രകാശ്.