വളളികുന്നം: എം.ആർ. ജംഗ്ഷൻ ഷിബു ഭവനത്തിൽ കെ പുഷ്പാംഗദൻ (78,മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം 4 ന് രാവിലെ 8ന്. ഭാര്യ : പൊന്നമ്മ. മക്കൾ : ഷീബ, ഷിബു. മരുമക്കൾ: ഷാജി ( ഗൾഫ്), ലിയ.