ഹരിപ്പാട്: കാർത്തികപ്പള്ളി ബംഗ്ലാവിൽ എം.പി. പീറ്റർ (പാപ്പച്ചൻ- 87) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ : പുഷ്പ, മക്കൾ : മഞ്ചു, മനോജ്, മിനോ, മെറിണ, മരുമക്കൾ : പരേതനായ ജേക്കബ് , അഞ്ചു.