ആലപ്പുഴ:ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ പറവൂർ പബ്ലിക് ലൈബ്രറിയിലെ ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നു മുതൽ നാലുവരെ നടക്കും.ദിവസവും വൈകിട്ട് ആറുമുതൽ പറവൂർ ഗ്രന്ഥശാല ഹാളിലാണ് പ്രദർശനം.ഫോൺ 98462 70186.