photo

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 4-ാം വാർഡ് പുത്തനമ്പലം കൊല്ലശേരിയിൽ പരേതനായ വിജയന്റെ ഭാര്യ രത്നമ്മ (69)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:ബിജിമോൾ,ബിനിത,ബിനീഷ്.മരുമക്കൾ:മോഹനൻ,മോഹൻദാസ്(ഷേണായിസ് ഹോട്ടൽ,നടക്കാവ് റോഡ്,ചേർത്തല),പ്രീത.