yohannan

കായംകുളം: പരിപ്ര മാളിയേക്കൽ എം.വി യോഹന്നാൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാദീശാ ഒർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ : പരേതയായ റോസമ്മ. മക്കൾ : ഷെറിൻ, ജൂണി (യു.എസ്.എ) .മരുമക്കൾ : ഡൊമനിക്, രഞ്ജിത്ത് (യുഎസ്എ)