ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പാലനിൽക്കുന്നതിൽ ശിവരാമൻ താങ്കൾ (86) നിര്യാതനായി. മക്കൾ: മുരളീധരനുണ്ണിത്താൻ, ഗോപാലകൃഷ്ണനുണ്ണിത്താൻ .മരുമക്കൾ: മഞ്ജു, സോമലത (മുതുകാട്ടുകര വാർഡ് മെമ്പർ). സഞ്ചയനം 8ന് രാവിലെ 9 ന് .