t

ആലപ്പുഴ: പറവൂർ ഗവ. ഹൈസ്കൂൾ റിട്ട. അദ്ധ്യാപികപുന്നപ്ര കൈതത്തിൽ പരേതനായ വാഷിംഗ്ടന്റെ (എസ്.എൻ.ഡി.പി യോഗം 244-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ്) ഭാര്യ പി. അംബുജാക്ഷി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: അനീഷ് കെ.വാഷിംഗ്ടൺ, ബിനീഷ് കെ.വാഷിംഗ്ടൺ, ദിവ്യ. മരുമക്കൾ: വിനോദ് വേണു, ജിൻസി, മഞ്ജു.