ആലപ്പുഴ : ചേന്നങ്കരി പായിക്കാട്ടുവീട്ടിൽ പരേതനായ പി.ജി.കൃഷ്ണന്റെ ഭാര്യ കൈതവന കണിയാംകുളം പായിക്കാട് ദേവമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വലിയചുടുകാട്ടിൽ. മക്കൾ: ഗിരിജമ്മ കൃഷ്ണൻ (ഹെഡ്മിസ്ട്രസ് ഗവ.യു.പി.എസ്, കളർകോട്), സജി കൃഷ്ണൻ, സാബു കൃഷ്ണൻ, ഗീതമ്മ കൃഷ്ണൻ, സിന്ധു കൃഷ്ണൻ. മരുമക്കൾ: കെ.എ.രാജു (റിട്ട. പ്രോജക്ട് മാനേജർ, മിൽമ), ലീന, ശോഭ, ഉപേന്ദ്രകുമാർ, ബൈജു.