venu

ആലപ്പുഴ : ഇരവുകാട് വാർഡിൽ കുറുമ്പപറമ്പിൽ കെ. വേണു (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വലിയ ചുടുകാട്ടിൽ. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെയും ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെയും പുന്നപ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലെയും ജീവനക്കാരനായിരുന്നു. ഭാര്യ : അമുത ( കുട്ടനാട് താലൂക്ക് ഓഫീസ് ) മക്കൾ: അക്ഷയ്, അക്ഷര .