ഭഗവതിപ്പടി : നടയ്ക്കാവ് ചക്കാലയിൽ ശ്രീധരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശ്രീനിവാസൻ, ശ്രീകുമാരി, ശ്രീദേവി. മരുമക്കൾ: വിജി, ഹരിദാസൻ, ബിജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.