ചേർത്തല:മുട്ടം സി.എൽ.സിയുടെ നവതി ആഘോഷ സമാപനം ഇന്ന് നടക്കും.
ഉച്ചയ്ക്ക് 2ന് മരിയൻ സ്‌നേഹോത്സവം ഡോ.പോൾ.വി.മാടൻ ഉദ്ഘാടനം ചെയ്യും.ഫാ.അനിൽകിളിയേലിക്കുടി അദ്ധ്യക്ഷനാകും.ഡോ.കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 4.30നു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും.നടൻ ചെമ്പൻവിനോദ് മുഖ്യാതിഥിയാകും.എ.എം.ആരിഫ് എം.പി,.ഫാ.ജോസ് ഇടശേരി

എന്നിവർ പങ്കെടുക്കും.