ചെറിയനാട് :എ.ബി.ആർ.എസ്.എം കേരള റീജിയൺ അദ്ധ്യാപകൻ പുലിമുഖത്തറയിൽ ടൈറ്റസ് ജോൺ
(62) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ
പതിനൊന്നിന് ചെറിയനാട് സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: സാലി ടൈറ്റസ് . മക്കൾ: പ്രിൻസ് ടി. ജോൺ (കോൺകോഡ് ഇന്ത്യ
ലിമിറ്റഡ്,ബെംഗളൂരു), ലവ്‌ലിൻ ടി. ജോൺ.