മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിലെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള ക്യാമ്പുകൾ മാന്നാർ കമ്മ്യൂണിറ്റി ഹാളിൽ അക്ഷയ സെന്ററുകളുടെ നേതൃത്വത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നടത്തും, രാവിലെ 9.30 മുതൽ 4.30 വരെയായിരിക്കും സേവനം
.