a

മാവേലിക്കര: ഭർത്താവ് മരിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ ഭാര്യയും മരിച്ചു. അറനൂറ്റിമംഗലം പ്ലാവിളയിൽ എം.എൻ.വാസുദേവൻ (79) കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ ഭാർഗവി (76) ഇന്നലെ വൈകുന്നേരം മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബാബു, ഗീത, പ്രസന്ന, വാസന്തി, ഉഷ. മരുമക്കൾ: വിദ്യ, രാജൻ, വിജി, സുരേഷ്, പരേതനായ ശിവാനന്ദൻ. സഞ്ചയനം 5ന് രാവിലെ 8ന്.