ചേർത്തല.വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ ആന്റണി (അന്തോകുഞ്ഞ്-86)നിര്യാതനായി.ഭാര്യ:റോസമ്മ. മക്കൾ:ടെസി,ജോസഫ്(താലൂക്ക് ഓഫീസ് പട്ടാമ്പി).മരുമകൻ:ജോർജ്ജ്.