kamalamma

കായംകുളം: രാമപുരം ഇളങ്ങള്ളൂർ പരേതനായ കൊച്ചു മണിയാചാരിയുടെ ഭാര്യ കമലമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ :ഗോപാലകൃഷ്ണൻ, ചന്ദ്രൻ , രവീന്ദ്രൻ, സുരേന്ദ്രൻ, ഗണേശ് കുമാർ (സി.പി.ഐ.പത്തിയൂർ ലോക്കൽ കമ്മിറ്റിയംഗം) ,മരുമക്കൾ :ഗോമതി, ബിന്ദു, സിന്ധു, പരേതരായ ശശികല, ശ്രീജ.