നെട്ടേപ്പാടം ചിന്മയമിഷൻ സത്സംഗമന്ദിരം : വനിതകൾക്ക് രാമ ഗീതാ ക്ളാസും: ഭഗവദ് ഗീതാ ക്ളാസും വെെകീട്ട് 6 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സംഗീതാർച്ചന വെെകീട്ട് 3.30 ന് കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരി അനുസ്മരണം വെെകീട്ട് 5.40 ന് കഥകളി - കുചേല വൃത്തം വെെകീട്ട് 6.30 ന്
എറണാകുളം വെെ.എം.സി.എ : അഖിലലോക പ്രാർത്ഥനവാരം പ്രഭാഷക -ഫാ. പ്രസാന്ത് പാലയ്ക്കപ്പിള്ളിൽ വെെകീട്ട് 4.30 ന്
എറണാകുളം ടി.ഡി.എം ഹാൾ :ഭഗവാൻ സത്യസായി സായിബാബ 94-ാം ജന്മദിനാഘോഷം കുറിച്ചിത്താനം ജയകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ ഉദ്ഘാടനം - നെടുമുടി വേണു വെെകിട്ട് 5 ന്