aiyf
എഐ.വൈ എഫ് ചെറായിയിൽ നടത്തിയ നവോത്ഥാന സംരക്ഷണ സദസ്സ് കെ.രാജൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : പട്ടിക ജാതി, പട്ടിക വർഗ്ഗ ഫെഡറേഷന്റെ നേതൃത്വത്തിൽ അഡ്വ.കെ.വി.കുമാരനേയും അഡ്വ. കെ.കെ നാരായണനേയും അനുസ്മരിച്ചു. പറവൂർ നരഗസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. സുഗണൻ എഴുപുന്ന, കെ.കെ.ജയന്തൻ, സി.ഗോപി, തങ്കപ്പൻ മുളവുകാട് പി.കെ.ശശി തുടങ്ങിയവർ പ്രസംഗിച്ചു.