നെട്ടേപ്പാടം ചിന്മയമിഷൻ സത്സംഗമന്ദിരം : വനിതകൾക്ക് രാമ ഗീതാ ക്ളാസും: ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 ന് സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ളാസ് വെെകീട്ട് 6 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം പ്രഭാഷണം - ഡോ. വിവേക് നമ്പ്യാർ വെെകീട്ട് 5.30 ന് കാവ്യസന്ധ്യ - കവിതാലാപനം വെെകീട്ട് 6.40 ന്
എറണാകുളം വെെ.എം.സി.എ : അഖിലലോക പ്രാർത്ഥനവാരം പ്രഭാഷക - ഡോ.മ്യൂസ് മേരി ജോർജ് വെെകീട്ട് 4.30 ന്
എറണാകുളം ടി.ഡി.എം ഹാൾ :ഭഗവാൻ സത്യസായി സായിബാബ 94-ാം ജന്മദിനാഘോഷം സ്വരധാർ തെരുവ് ഗായക സംഘം അവതരിപ്പിക്കുന്ന സംഗീത കച്ചേരി വെെകിട്ട് 6 ന്
: