എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ട് : കേരളകൗമുദി ഫ്ളാഷ് 15 ാം വാർഷികാഘോഷം കൗമുദി നൈറ്റ്. ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ. വൈകിട്ട് 5.30 ന്.
എറണാകുളം സെൻട്രൽ സർവീസസ് സൊസെെറ്റി ഹാൾ : കണയന്നൂർ താലൂക്ക് തല സഹകരണ വാരാഘോഷം ഉദ്ഘാടനം രാവിലെ 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : വിഘ്നേഷ് ഈശ്വരുടെ സംഗീത കച്ചേരി വെെകീട്ട് 6 ന്
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി (ബി) : വെെശാഖ് വിജയന്റെ ചിത്ര പ്രദർശനം രാവിലെ 11 മുതൽ വെെകിട്ട് 7 വരെ.
എറണാകുളം ഹോസ്പിറ്റൽ റോഡിലെ കേരള ഹിസ്റ്ററി അസോസിയേഷൻ ഹാൾ : പ്രഭാഷണം - ഹാൾ ജ്യോതി ശാസ്ത്രത്തിന്റെ ലഘു ചരിത്രം പ്രഭാഷകൻ സി.രാമചന്ദ്രൻ രാവിലെ 10.30 ന്
എറണാകുളം മറെെൻഡ്രെെവിലെ ഹോട്ടൽ താജ് - ഗേറ്റ് വേ : കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും വെെകീട്ട് 6.30 ന്
നെട്ടേപ്പാടം ചിൻമയ മിഷൻ സെന്റർ: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന നാരായണീയം ക്ളാസ്സ് രാവിലെ 10 ന്
എറണാകുളം വെെ.എം.സി.എ ഹാൾ : പ്രാർത്ഥനാ വാരാഘോഷം പ്രഭാഷണം - ആരെയും പിന്നിലാക്കരുത് പ്രഭാഷകൻ റിട്ട.ജസ്റ്റിസ് കെ. എബ്രഹാം മാത്യു വെെകീട്ട് 6 ന്