കൊച്ചി : ജില്ലാതല ചെസ് ഇൻ സ്കൂൾ ഇന്റർ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് ഇടക്കുന്ന് നെെപുണ്യ പബ്ളിക് സ്കൂളിൽ 19ന് നടക്കും. എൽ.പി., യു.പി, എച്ച്..എസ് വിഭാഗങ്ങളിൽ 3 പേർ അടങ്ങുന്ന ടീമായാണ് മത്സരം. ഒരു സ്കൂളിൽ നിന്ന് എത്ര ടീമിനു വേണമെങ്കിലും പങ്കെടുക്കാം. വിജയികളാകുന്ന ആദ്യ 5 ടീമുകൾക്ക് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷന് ഫോൺ : 9747654737 അവസാന തീയതി : 16.