ഗോശ്രീജംഗ്ഷന് സമീപം ക്യൂൻസ് വാക്ക്‌വേ : എം.എൽ.എ ഫണ്ടുപയോഗിച്ച് ഹൈബി ഈഡൻ നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന്

ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം : നടയ്ക്കൽ പറയെടുക്കൽ രാവിലെ 11 ന് പുറപ്പറ എഴുന്നെള്ളിപ്പ് ഉച്ചയ്ക്ക് 2 ന്

എറണാകുളം ചിൽഡ്രൻസ് പാർക്ക് എ.സി ഹാൾ : മാർക്ക് ട്രസ്റ്റ് നാലാം വാർഷികവും കാൻസർ രോഗികൾക്ക് സൗജന്യ മരുന്ന് - വസ്ത്ര വിതരണവും ഉദ്ഘാടനം ഡോ.ടി.പി. വിജയൻ രാവിലെ 10 ന്

കളമശേരി എച്ച് എം.ടി റോഡിലെ എഫ്.എ.സി.ടി.പ്രൊഡക്ടിവിറ്റി ഹൗസ് : സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ നൽകുന്ന എം.കെ.കെ നായർ സ്മാരക പ്രൊഡക്ടിവിറ്റി അവാർഡ് വിതരണം മുഖ്യാതിഥി - മന്ത്രി ടി.പി. രാമകൃഷ്ണൻ ഉച്ചയ്ക്ക് 2.30 ന്

പാലാരിവട്ടം എസ്.എൻ.ഡി.പി ഹാൾ : ജനരംഗവേദിയുടെ കരിങ്കണ്ണൻ നാടകം അരങ്ങേറ്റം വെെകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഇടപ്പള്ളി സംഗീതോത്സവം -2019 ഉദ്ഘാടനം വെെകിട്ട് 5.15 ന് മുത്തയ്യ ഭാഗവതർ ദിനാചരണം വെെകീട്ട് 6 ന് സംഗീതക്കച്ചേരി - കലെെമാമണി ആർ സൂര്യപ്രകാശ് വെെകിട്ട് 6.15ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി (ബി) : കേരള ലളിതകലാ അക്കാഡമി അവതരിപ്പിക്കുന്ന വെെശാഖ് വിജയന്റെ ചിത്രപ്രദർശനം രാവിലെ 11 മുതൽ വെെകിട്ട് 7 വരെ.

നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : കുട്ടികൾക്കുവേണ്ടിയുള്ള ബാലവിഹാർ ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 9 ന്