കൊച്ചി : വേൾഡ് വെെഡ് ആർട്ട് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ആർട്ട് മാസ്ട്രോ ചിത്രശില്പകല അവാർഡിന് സൃഷ്ടികൾ ക്ഷണിച്ചു. 30നകം നേരിട്ട് എത്തിക്കണം. വിവരങ്ങൾക്ക് ഫോൺ: 9388616087.