പിറവം: കളമ്പൂർ കൈമത്ത് വീട്ടിൽ പരേതനായ മാധവന്റെ മകൻ കെ.എം മോഹനൻ (68) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനൂപ് കുമാർ ( സായി സർവീസ് പിറവം) അമ്പിളി ( റെയിൽവേ) മരുമക്കൾ: സോനു അനൂപ് ( മുനിയറ ഗവ.ഹൈസ്കൂൾ അദ്ധ്യാപിക.) ബിനു ലാൽ ബെൻ (ട്രഷറി ) സംസ്കാരം നടത്തി .