ചങ്ങമ്പുഴ പാർക്ക് : പൊതു സമ്മേളനം പ്രഭാഷകൻ - കെ.പിമോഹനൻ വെെകിട്ട് 5 ന് നൃത്തനൃത്തങ്ങൾ വെെകീട്ട് 6.30 ന്

നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : രാമരാമ ഗീതാ ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും രാവിലെ 10 മുതൽ

കൊച്ചി കോർപ്പറേഷൻ ഓഫീസ് : വഴിയോരകച്ചവടക്കാരുടെ ഉപരോധം രാവിലെ 10 ന്

എറണാകുളം ഫെെൻ ആർട്സ് ഹാൾ : സൂര്യ ഫെസ്റ്റിവൽ റെഡ്ഡി ലക്ഷ്മി അവതരിപ്പിക്കുന്ന കുച്ചിപ്പുടി വെെകീട്ട് 6 ന്

എറണാകുളം സഹോദര സൗധം : കെ.കെ.വിശ്വനാഥൻ വക്കീലിന്റെ ജന്മദിന അനുസ്മരണം വെെകീട്ട് 4 ന്

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം : കുരുക്ഷേത്ര പുസ്തക പ്രകാശനം - ജി.കെ.സുരേഷ്ബാബുവിന്റെ വർഗ്ഗീയതയുടെ അടിവേരുകൾ വെെകീട്ട് 5.30 ന്