suresh
ആർ. സുരേഷ്

കൊച്ചി: ഫോറം ഒഫ് ഏഷ്യ പസഫിക് ഗ്രാഫിക് ആർട്‌സിന്റെ (എഫ്.എ.പിജി..എ) സെക്രട്ടറി ജനറലായി എസ്.ടി. റെഡ്യാർ ആൻഡ് സൺസ് സി.ഇ.ഒ ആർ. സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ആസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ അച്ചടിശാലകളുടെ സംഘടനയാണ് എഫ്.എ.പി.ജി.എ.