കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ഫെഡറേഷൻ ഒഫ് എസ്.സി,, എസ്.ടി ആവശ്യപ്പെട്ടു. പ്രതികളെ വെറുതെവിടാനിടയായ സാഹചര്യങ്ങൾ അന്വഷിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. അതിനായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് എ. ശശിധരൻ പറഞ്ഞു.