congress
ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് കെ.ജി.ഷിബു ദീപം തെളിക്കുന്നു.

പിറവം: കോൺഗ്രസ് (ഐ) കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 35 -മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഇന്ദിരാഭവനിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗത്തിൽ മുൻ നഗരസഭാ ചെയർമാൻ പി.സി.ജോസ് അധ്യക്ഷത വഹിച്ചു., പ്രിൻസ് പോൾ ജോൺ കെ.എൻ അനിയപ്പൻ റെജി ജോൺ . തോമസ് ജോൺ .ബോോബി അച്ചുതൻ പി.സി.ഭാസ്കരൻ .ബേബി തോമസ്, സിബി കൊട്ടാരം, സജി മാത്യു .കെൻ കെ. മാത്യു .ഷാജി, അഗസ്റ്റിൻ പ്രസംഗിച്ചു.

ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം മണ്ഡലം പ്രസിഡൻറ് കെ.ജി.ഷിബു ഉദ്ഘാടനം ചെയ്തു.പി.എ.ദേവസ്യ, അഡ്വ.അന്നമ്മ ആൻഡ്രൂസ് .ബാബു ജോസഫ് .ആന്റോ അഗസ്റ്റിൻ .എം ആർ.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.