പെരുമ്പാവൂർ: കേരള ഫയർ സർവീസ് അസോസി​യേഷൻമേഖലാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ 10 ന് സുഭാഷ് ചന്ദ്രബോസ് സ്റ്റേഡിയത്തിൽ അഗ്‌നി സുരക്ഷ ബോധ വത്കരണ ക്ലാസും അഗ്‌നി രക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഫോട്ടോ പ്രദർശനവും നടക്കും. മുൻസിപ്പൽ ചെയർപേഴ്‌സൺസതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ഫയർ ഓഫീസർ എ. എസ് ജോജി പങ്കെടുക്കും