eliyamma-80

മൂവാറ്റുപുഴ: പൂവൻ ബ്രദേഴ്‌സ് ഉടമ മാത്യുവിന്റെ (മത്തച്ചൻ) ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, സ്‌റ്റെല്ല, ബെസി, ജെസി, നോബിൾ. മരുമക്കൾ: ജോർജ്, തോമസ്, ജോളി, ജോസ്, സെലിൻ.