പറവൂർ : ചിറ്റാറ്റുകര എസ്.എൻ.ഡി.പി ശാഖ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി വ്രതാചരണം ഇന്ന് നടക്കും. രാവിലെ നിർമ്മാല്യദർശനം, ഗണപതിഹവനം, അഭിഷേകം, നവകലശാഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്, വൈകിട്ട് ദീപക്കാഴ്ച.