കോതമംഗലം: മൈലൂർ പടിക്കാമറ്റത്തിൽ ഏലിയാസ് (58) നിര്യാതനായി. ഇഞ്ചൂർ മർത്തോമൻ സെഹിയോൻ യാക്കോബായ പള്ളി ട്രസ്റ്റി, മൈലൂർ മഹാത്മ കലാസാംസ്‌കാരികവേദി രക്ഷാധികാരി, കോൺഗ്രസ് വാരപ്പെട്ടി മണ്ഡലം ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇഞ്ചൂർ മർത്തോമൻ സെഹിയോൻ യാക്കോബിറ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: എൽദോസ്, മെറിൻ. മരുമകൻ: ബേസിൽ.