കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ കൊച്ചുവീട്ടിൽ സുകുമാരൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സുമി, സുധീഷ്. മരുമക്കൾ: ദിനേശ്, പ്രിയ.