prameela-bhai-86

മട്ടാഞ്ചേരി: കൂവപ്പാടം പള്ളം ലൈൻ 12/66ൽ പരേതനായ ശ്രീനിവാസപൈയുടെ ഭാര്യയും കരുവേലിപ്പടിയിൽ റേഷൻ കട ഉടമയുമായ പ്രമീളാഭായ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ. മക്കൾ: ശ്രീമണി, ശ്രീദേവി, ലതാമണി, ഗീതാമണി, റീത്ത, കൃഷ്ണകുമാർ (ജന്മഭൂമി ലേഖകൻ), നന്ദകുമാർ (ചെന്നൈ), ഹരിദാസ് പൈ (ഫെഡറൽ ബാങ്ക്). മരുമക്കൾ: പരേതനായ വേണുപൈ, നന്ദകുമാർപൈ, വിജയപ്രഭു (റിട്ട. എച്ച്.ഡി.എഫ്.സി), ദാമോദരപൈ (റിട്ട. കാനറ ബാങ്ക്), ബാബുഷേണായ്, ദീപ (ഗുജറാത്തി സ്‌കൂൾ അദ്ധ്യാപിക), ലക്ഷ്മി (ചെന്നൈ), അശ്വതി.