കൊച്ചി: എ.പി.ജെ. അബ്ദുൾകലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്‌കൂൾ കുട്ടികൾക്കായി 'വിംഗ്‌സ് ഒഫ് കളേഴ്സ് " ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 23 ന് കളമശേരി സെന്റ് ജോസഫ്‌സ് സ്‌കൂളാണ് വേദി. 15 മിനിട്ട് മുമ്പ് വിഷയം നൽകും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും : 8593028593, 9847554577. apjfoundationmail@gmail.com