beevi-90

മട്ടാഞ്ചേരി: ബസാർ റോഡിൽ ജി.എസ്.ടി ഓഫീസിന് സമീപം ബീവി (90) നിര്യാതയായി. മക്കൾ: യഹിയ, ബാബു, ഷക്കീർ, ബൽക്കീസ്, പരേതയായ ജാസ്മിൻ. മരുമക്കൾ: അനിത, ഷഹിത, മുംതാസ്, പരേതനായ ഹംസ.