തൃപ്പൂണിത്തുറ: വൈരേലിൽ നേത്രമംഗലത്ത് മാധവമേനോൻ (92) നിര്യാതനായി. മക്കൾ: വേണുഗോപാൽ (മുംബയ്), രാജേശ്വരി. മരുമക്കൾ: രേഖ (മുംബയ്), രാംകുമാർ (മലയാള മനോരമ, കോട്ടയം).