alsamma-85

പുത്തൻവേലിക്കര: കീഴൂപ്പാടം പഞ്ഞിക്കാരൻ വീട്ടിൽ അൽസാമ്മ ഔസേപ്പ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മടത്തുംപ്പടി സെന്റ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ സിനി, ഫ്രാൻസിസ്, പോളി, മിനി, ആനി. മരുമക്കൾ: തോമസ്, ജോഷി.