മൂവാറ്റുപുഴ: ശനിയാഴ്ച ജില്ലാ വികസനസമിതി യോഗംശനിയാഴ്ച നടക്കുന്നതിനാൽ നവംബർ മാസത്തെ താലൂക്ക് വികസന സമിതി യോഗം 16ന് രാവിലെ 11 ലേയ്ക്ക് മാറ്റിയതായി കൺവീനർ മൂവാറ്റുപുഴ തഹസീൽദാർ അറിയിച്ചു.