എറണാകുളം സഹോദര സൗധം : ഡോ.പല്പുവിന്റെ 147- മത് ജന്മദിന അനുസ്മരണം 4 ന്
എറണാകുളം ടൗൺഹാൾ : ശ്രാവൺ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉദ്ഘാടനം- ഗായകൻ ജി.വേണുഗോപാൽ
ധരണിസതി കമലഹാൾ എസ്.ആർ.എം.റോഡ് കൊച്ചി : ധരണി കലോത്സവം: സയനി ചക്രവർത്തിയുടെ ഭരതനാട്യം 7 ന്
എറണാകുളം പള്ളിമുക്കിലെ കോ- ഓപ്ടെക്സ് : ദീപാവലി റിബേറ്റ് മേള രാവിലെ 10 മുതൽ രാത്രി 8 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : പഞ്ചവാദ്യം 4.30 ന് , മലയാള ഭാഷാചരണം മുഖ്യപ്രഭാഷണം - ശ്രീകുമാരി രാമചന്ദ്രൻ 5.30 ന്, സരസമ്മ ടീച്ചറും സംഘവും അവതരിപ്പിക്കുന്ന പണ്ടത്തെ പാട്ടുകൾ 6.30 മുതൽ
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : രാമഗീതാ ക്ളാസ്സും ഭഗവദ്ഗീതാ ക്ളാസ്സും 6 മുതൽ പൊന്നുരുന്നി ഓളിപ്പറമ്പിൽ ശ്രീഭദ്രകാളിക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം - ഹംസാവതാരം രാവിലെ 6 മുതൽ
ഹോട്ടൽ മൺസൂൺ എംപ്രസ്സ് എൻ.എച്ച്.ബെെപ്പാസ് റോഡ് പാലാരിവട്ടം : ബിൽഡേഴ്സ് ഡേ സെലിബ്രഷൻ 7 ന്
എറണാകുളം ഫെെൻ ആർട്സ് ഹാൾ : സൂര്യ ഫെസ്റ്റിവൽ പരമ്പര മധുലിത മോഹപത്രയും സംഘവും അവതരിപ്പിക്കുന്ന ഒഡീസ്സി നൃത്തം. പ്രവേശനം സൗജന്യം. 5 ന്
ആലുവ എടത്തല ശാന്തിരിരി ആശ്രമം : യൂത്ത് ഓറിയന്റേഷൻ ക്യാമ്പ് രാവിലെ 11 ന്
എറണാകുളം സെന്റ് തെരേസാസ് കോളേജ് : മാക്ട വനിതാ ഫിലിം ഫെസ്റ്റിവൽ രാവിലെ 10 മുതൽ
എറണാകുളം സമസ്ത കേരളസാഹിത്യ പരിഷത് മലയാള ഭാഷാ ദിനാചരണം മലയാളിയുടെ വിചാര ലോകം 4 ന്
എറണാകുളം ടി.ഡി.എം ഹാൾ : ഭഗവാൻ സത്യസായി ബാബയുടെ ജന്മദിനാഘോഷം സംഗീതാർച്ചന. 5ന്