കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടം കാക്കനാട്ട് സാറാമ്മ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തോളേലി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി, സജി, ബീന, പരേതനായബെന്നി. മരുമക്കൾ: എലിസബത്ത്, സൗമ്യ, റെന്നി, ബേബി.