പിറവം: ഓണക്കൂർ മനക്ക്യമ്യാലിൽ കാളി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അമ്മിണി, ലീല, തേവൻ, പരേതനായ അയ്യപ്പൻ, കാർത്യായനി, രാജമ്മ, തങ്ക, അശോകൻ. മരുമക്കൾ: കുഞ്ഞപ്പൻ, ശശി, കാർത്തിക, ചന്ദ്രൻ, വാസന്തി