sports
പഠിക്കാത്ത പാഠം...എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന സി.ബി.എസ്.ഇ. ഇന്റർ സ്കൂൾ കായികമേളയിൽ തകർന്ന് തരിപ്പണമായ ജംബിഗ് ബെഡ്ഡിൽ അപകടകരമായരീതിയിൽ ഹൈജംപ് മത്സരം നടത്തിയപ്പോൾ . സ്പോഞ്ചുകൾ കൂട്ടിയിട്ട് വലവിരിച്ച് അതിന് മുകളിലേക്കാണ് കുട്ടികൾ ചാടിവീഴുന്നത്. ചാടിവീണ മത്സരാർത്ഥി ബഡ്ഡുകൾക്ക് ഇടയിലേക്ക് താന്ന് പോയപ്പോഴുള്ള കാഴ്ച