പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല വി.എം ജെ പബ്ലിക് സ്‌കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ വിവിധ കലാരൂപങ്ങളും അരങ്ങേറി. സ്‌കൂൾ പ്രിൻസിപ്പൾ ഹാരിസ് വി. എം കേരളപ്പിറവി സന്ദേശം നൽകി. സ്‌കൂൾ ചെയർമാൻ ഹാജി എം.എം അവറാൻ സംസാരി​ച്ചു.