cheriyan-thomas82
ചെറിയാൻ തോമസ്

മൂവാറ്റുപുഴ: പാലാക്കാരൻ (കുരിശുംമൂട്ടിൽ) ചെറിയാൻ തോമസ് (82,​ പി.റ്റി.എം.) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ബിജു, ലിജി, സിമി. മരുമക്കൾ: സ്മിത, ഷാജു, ഷിൻസ്.