കൊച്ചി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) പ്രവർത്തിക്കുന്ന സംരംഭകത്വ പരിശീലന കേന്ദ്രമായ (കാസ്‌റെഡ്) ബേക്കറി ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ 10 മുതൽ 14 വരെ പരിശീലന പരിപാടി നടത്തുന്നു. സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. ഫോൺ :8136843377, 8281326477