മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരോഗ്യ മിത്രം ( ഒരൊഴിവ്), ഒ.പി, ഐ.പി അസിസ്റ്റ്ന്റ് ( നാല് ഒഴിവ്) എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. 8-ാം തിയതി രാവിലെ 10ന് സൂപ്രണ്ടിന്റെ ചേമ്പറിലാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം കൃത്യ സമയത്ത് ഹാജരാകണം. വിവരങ്ങൾക്ക് - 0485- 2836544.