കളമശേരി: ചങ്ങമ്പുഴ നഗർ എൽ 85 ൽ ജി.പ്രഭാകരൻ നായർ (78-എച്ച്.എം.ടി കമ്പനി റിട്ടയേർഡ് അസിസ്റ്റന്റ് മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ശാലിനി റാണി. മക്കൾ: റോഷിത് പ്രഭാകരൻ (കേരള ഹെഡ്, ഓയോ ഹോട്ടൽസ്), റോഷിണി രാധാകൃഷ്ണൻ. മരുമക്കൾ: രാധാകൃഷ്ണൻ നായർ (ജിയോ ടെക്, ഒമാൻ), സുജ റോഷിത്.