obituary

മൂവാറ്റുപുഴ: കാലാമ്പൂർ അഞ്ചൽപ്പെട്ടി, അമ്പലത്തിങ്കൽ എ.തങ്കപ്പൻ (92) നിര്യാതാനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: എ.ഗോപി ( എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ മുൻ യൂണിയൻ സെക്രട്ടറി, റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ) , രാധ,ഓമന (റിട്ട.അസി.കോപ്പറേറ്റീവ്.രജിസ്റ്റാർ), പരേതയായ ശാന്ത. മരുമക്കൾ: കൃഷ്ണൻ (മോളേക്കുടിയിൽ കുടുംബാംഗം),മോഹനൻ (പാറക്കാട്ട് കുടുംബാംഗം) പരേതരായ ശോഭന (പാലിശേരിൽ കുടുംബാംഗം), ഭാസ്‌ക്കരൻ (മടത്താട്ട് കുടുംബാംഗം).